സംഗീതതിന്ടെ നിറ്വചനം എന്താണ് ?
കേള്ക്കുന്നവണ്ടേ മനസ്സിന്നു ആനന്ദം നല്കുന്ന നാദരൂപമാണ് സംഗീ തം .
''പസുര്വേതി സിസുര്വേതി ഗാനരസം ഫണീ " എന്ന ശ്ളോകം
സന്ഗീതതിണ്ടേ മഹത്വത്തെ കാണിക്കുന്നു .അതായത് പശുവും,ശിശുവും
പാമ്പും സംഗീതം ആസ്വദിക്കുന്നു .
No comments:
Post a Comment