ഓരോ പ്രദേശത്തിലും ഓരോ തരത്തിലുള്ള
സംഗീതം രൂ പപ്പെട്ടിട്ടുണ്ട് . കര്ണാടകസങ്ഗീതം , ഹിന്ദുസ്താനി സംഗീതം , പാശ്ചാത്യ സംഗീതം , പോപ്
സംഗീതം ,അറേബ്യന്സംഗീതം എന്നിങ്ങനെ .
എന്നാല് എല്ലാതരം സംഗീതത്തിന്ടേയും
അടിസ്ഥാനം സപ്തസ്വരങ്ങളാണ് ,സ രി ഗ മ പ ധ നി സ ,സ നി ധ പ മ ഗ രി സ .
പാശ്ചാത്യ സംഗീതവും കര്ണാടക സംഗീതവും
എങ്ങനെ താരതമ്യപ്പെട്ടിരിക്കുന്നു എന്ന് നോക്കാം .
കര്ണാടക സംഗീതത്തിലെ രാഗങ്ങളുടെ സ്വരവും അവയ്ക്കു സമാനമായ വെസ്റെര്ന് നോട്ടുകളും താഴെ കൊടുത്തിരിക്കുന്നു .
ശന്ഗരാഭരണം സ രി 2 ഗ 3 മ1 പ ധ 2 നി 3 സ ,സ നി 3 ധ 2 പ മ 1 ഗ 3 രി 2 സ C D E F G A B C കല്യാണി സ രി 2 ഗ 3 മ 2 പ ധ2 നി3 സ ,സ നി3 ധ2 പ മ 2 ഗ 3 രി 2 സ C D E F # G A B C
ഖരഹരപ്രിയ സ രി2 ഗ2 മ1 പ ധ2 നി2 സ , സ നി2 ധ2 പ മ1 ഗ2 രി2 സ C D D # F G A A # C മായാമാളവഗൌള സ രി1 ഗ 3 മ1 പ ധ 1 നി 3 സ ,സ നി 3 ധ 1 പ മ 1 ഗ 3 രി സ C C# E F G G# B C
ഹനുമതോഡി സ രി 1 ഗ 2 മ 1 പ ധ 1 നി 2 സ ,സ നി 2 ധ 1 പ മ 1 ഗ 2 രി 1 സ C C# D# F G G # A# C
No comments:
Post a Comment